പ്രളയസമയത്ത് ജർമൻ യാത്ര നടത്തിയത് തെറ്റായിപ്പോയെന്ന് മന്ത്രി രാജു

സംസ്ഥാനം പ്രളയക്കെടുതിയിൽ അകപ്പെട്ട സമയത്ത് ജർമൻ യാത്ര നടത്തിയത് തെറ്റായി പോയെന്ന് വനംമന്ത്രി കെ രാജു. സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായപ്പോൾ കേരളത്തിലുണ്ടാകാതിരുന്നത് അനൗചിത്യമായി. ജനങ്ങൾക്കുണ്ടായ ദു:ഖത്തിൽ അതീവ

Read more