പാലക്കാട് അറുപതുകാരനെ ഭാര്യ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു

പാലക്കാട് മുണ്ടൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴനിയാണ്ടി(60)യാണ് മരിച്ചത്. കിടന്നുറങ്ങുകയായിരുന്ന പഴനിയാണ്ടിയെ ഭാര്യ സരസ്വതി കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സരസ്വതിയെ പോലീസ് കസ്റ്റഡിയിലെടുത്തു  

Read more

സവാദിന്റെ കൊലപാതകം ആസൂത്രിതം; മരണമുറപ്പിക്കാൻ ഭാര്യ കഴുത്തുമുറിച്ചു

താനൂരിൽ മത്സ്യത്തൊഴിലാളി സവാദിന്റെ കൊലപാതകം നടന്നത് ആസൂത്രിതമെന്ന് പോലീസ്. ഭാര്യയും ഭാര്യയുടെ കാമുകനും ചേർന്നാണ് സവാദിനെ കൊന്നത്. തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തു മുറിക്കുകയായിരുന്നു. ഭാര്യ സൗജത്താണ്

Read more

ആറുവയസ്സുകാരിയെ കൊന്ന് വീട്ടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയ മാതാപിതാക്കൾ പിടിയിൽ

ആറു വയസ്സുകാരിയായ മകളെ കൊന്ന് വീട്ടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചൗദാർപുർ ഗ്രാമത്തിലാണ് സംഭവം. അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് പോലീസ്

Read more

സഹപാഠിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു; മകളെ അച്ഛൻ തലക്കടിച്ചു കൊന്നു

സഹപാഠിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട മകളെ അച്ഛൻ തലയ്ക്കടിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 22 വയസ്സുള്ള ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ചന്ദ്രികക്ക് 22 വയസ്സ് തികഞ്ഞതിന്റെ

Read more

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല; മകൻ അച്ഛനെ തലക്കടിച്ചു കൊന്നു

സ്മാർട്ട് ഫോൺ വാങ്ങാൻ പണം കൊടുത്തില്ലെന്ന ദേഷ്യത്തിൽ മകൻ പിതാവിനെ തലടക്കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ കുൽക്കെദാ ഗ്രാമത്തിലാണ് സംഭവം. കർഷകനായ കൃഷ്ണകുമാർ എന്ന അറുപതുകാരനാണ് കൊല്ലപ്പെട്ടത്

Read more

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ ഷോപിംഗ് മാളിലിട്ട് യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു. നോയ്ഡക്ക് സമീപമുള്ള ഷോപ്പിംഗ് മാളിലാണ് സംഭവം. ദാദ്രി സ്വദേശി കുൽദീപ് സിംഗാണ് 18കാരിയായ പെൺകുട്ടിയെ കുത്തിക്കൊന്നത്. ഇതിന് ശേഷം ഇയാൾ

Read more