രണ്ടാം മത്സരത്തിലും യുവന്റസിനായി ഗോൾ കണ്ടെത്താനാകാതെ റോണോ

മിലാൻ: റയൽ മാഡ്രഡിൽ നിന്നും ഇറ്റാലിയൻ സീരി എ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ലക്ഷ്യം പിഴക്കുന്നു. യുവന്റസിനൊപ്പമുള്ള രണ്ടാം മത്സരത്തിലും റൊണാൾഡോയ്ക്ക് ഗോൾ കണ്ടെത്താനായില്ല.

Read more

എട്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചു; യുവന്റസിനായി റോണോ രാജകീയമായി തുടങ്ങി

യുവന്റസ് ജഴ്‌സിയിൽ ഗോളടിച്ച് തുടങ്ങി ക്രിസ്റ്റിയാനോ റൊണാൾഡോ. പരമ്പരാഗത രീതിയിൽ പരോസ നഗരത്തിലെ ബി ടീമുമായി നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ യുവന്റസിനായി റോണോ വല

Read more

ക്രിസ്റ്റിയാനോ റൊണാൾഡോക്ക് അർഹിക്കുന്ന ആദരം നൽകാനൊരുങ്ങി റയൽ മാഡ്രിഡ്

ലാ ലീഗ വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒമ്പത് വർഷത്തെ സേവനം അവസാനിപ്പിച്ച് താരം യുവന്റസിലേക്ക് ചേക്കേറിയപ്പോൾ അർഹിച്ച യാത്രയയപ്പ് നൽകിയില്ലെന്ന്

Read more

അരങ്ങേറ്റ മത്സരം ഉറപ്പിച്ചു; യുവന്റസിൽ റൊണാൾഡോ ആദ്യമിറങ്ങുക ഈ ടീമിനെതിരെ

ഒമ്പത് വർഷത്തെ റയൽ മാഡ്രിഡ് ജീവിത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മത്സരം തീരുമാനിച്ചു. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗായ സീരി എയുടെ

Read more

ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു; നെയ്മർ പട്ടികയിലില്ല

മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫയുടെ ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു. പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസ്സിയും അന്തിമ

Read more

ഹോട്ടൽ ജീവനക്കാരന് റൊണാൾഡോ നൽകിയ ടിപ്പ് കണ്ട് കണ്ണുതള്ളി ഫുട്‌ബോൾ പ്രേമികൾ

ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോ റൊണോൾഡോ നേരേ പറന്നത് ഗ്രീസിലേക്കായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി വേണ്ടിയായിരുന്നു താരത്തിന്റെ യാത്ര. ഗ്രീസിലെ ഫെലോപ്‌നീസിലെ ആഡംബര റിസോർട്ടായ

Read more

റൊണാൾഡോ ധനമോഹി, കൂറുമാറ്റം പണം മോഹിച്ച്; വിമർശനവുമായി ലാലീഗ പ്രസിഡന്റ്

ഒമ്പത് വർഷത്തെ റയൽ മാഡ്രിഡ് ജീവിതം ഒഴിവാക്കി ഇറ്റാലിയൻ ക്ലബ്ബലായ യുവന്റസിലേക്ക് ചേക്കേറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് ലാലീഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. സ്‌പെയിനിൽ

Read more

ഇതാണ് ഫുട്‌ബോളിന്റെ ഭാഷ; പരുക്കേറ്റ കവാനിക്ക് തുണയായി ക്രിസ്റ്റ്യാനോ; കയ്യടിച്ച് കാണികൾ

റഷ്യൻ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചക്ക് പോർച്ചുഗൽ-ഉറൂഗ്വ മത്സരം സാക്ഷിയായി. മത്സരത്തിനിടെ പരുക്കേറ്റ് വീണ ഉറൂഗ്വയുടെ സൂപ്പർ താരം എഡിൻസൺ കവാനിയെ താങ്ങി എഴുന്നേൽപ്പിച്ച് സൈഡ് ബഞ്ചിലേക്ക്

Read more

യഥാർഥ G.O.A.T മെസ്സിയോ റൊണാൾഡോയോ; കോഹ്ലിക്ക് പറയാനുള്ളത്

ലോക ഫുട്‌ബോളിൽ അടുത്തിടെ ഏറെ ചർച്ചയായിരിക്കുന്ന വാക്കാണ് G.O.A.T (greates of all time) ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ആരാധകർ ഇരുവരെയും G.O.A.T എന്ന് വിശേഷിപ്പിക്കാറുണ്ട്.

Read more

എന്തു കൊണ്ട് ക്രിസ്റ്റിയാനോ ഇതിഹാസമാകുന്നു; അറിയണം താരത്തിന് മാത്രമുള്ള കഴിവുകൾ

കരിയറിന്റെ അവസാന ഘട്ടത്തിലാണ് പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ. 33കാരനായ താരത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് പറയുമ്പോഴും ഫിറ്റ്‌നസ് കൊണ്ട് ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിക്കുകയാണ് താരം. ഇനിയുമൊരു

Read more