മർദനത്തിൽ പരുക്കേറ്റ ഗവാസ്‌കർക്കെതിരെ എഡിജിപി സുദേഷ്‌കുമാറിന്റെ പരാതി

മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരെ എഡിജിപി സുദേഷ്‌കുമാറിന്റെ പരാതി. ഗവാസ്‌കർക്ക് പരുക്കേറ്റത് ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെ തുടർന്നാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നൽകിയ പരാതിയിൽ സുദേഷ്‌കുമാർ

Read more