ലോകമേ നന്ദി, പ്രാർഥനകൾക്ക്; ആ പതിമൂന്ന് പേരും ജീവിതത്തിലേക്ക് തിരിച്ചെത്തി

മരണത്തിന്റെ മുനമ്പിൽ നിന്നവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിൽ രക്ഷാപ്രവർത്തകർ. തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ പന്ത്രണ്ട് കുട്ടികളും കോച്ചും സുരക്ഷതിരായി പുറത്തെത്തി.

Read more

പതിനൊന്നാമത്തെ കുട്ടിയും പുറത്തെത്തി; ഇനി ബാക്കിയുള്ളത് രണ്ട് പേർ മാത്രം

വടക്കൻ തായ്‌ലാൻഡിലെ താം ലവാണ്ട് നാം ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ പതിനൊന്നാമത്തെ ആളെയും പുറത്തെത്തിച്ചു. ഇനി ഗുഹയിൽ ബാക്കിയുള്ളത് ഒരു കുട്ടിയും പരിശീലകനുമാണ്. ഇവരും ഉടനെ പുറത്തെത്തുമെന്നാണ്

Read more

കനത്ത മഴയെയും അവഗണിച്ച് രക്ഷാപ്രവർത്തനം; നാല് കുട്ടികളെ കൂടി പുറത്തെത്തിച്ചു

തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ഇന്നും തുടരുന്നു. ഇന്ന് നാല് കുട്ടികളെ രക്ഷപ്പെടുത്തി ഗുഹയ്ക്ക് പുറത്തേക്ക് എത്തിച്ചു. ഇതോടെ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം

Read more

മരണമുഖത്ത് നിന്നും അവർ ജീവിതത്തിലേക്ക്; ഗുഹയിൽ നിന്നുള്ള രക്ഷാപ്രവർത്തനം തുടരുന്നു

തായ്‌ലാൻഡിലെ താംലുവാങ് ഗുഹയിൽ നിന്ന് ബാക്കിയുള്ള കുട്ടികളെ കൂടി പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ഇന്ന് തുടരും. ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 13 കുട്ടികളിൽ നാല് പേരെ ഇന്നലെ സുരക്ഷിതമായി പുറത്ത്

Read more

തായ്‌ലാൻഡിൽ നിന്നും ആശ്വാസ വാർത്ത; ആറ് കുട്ടികളെ ഗുഹയിൽ നിന്ന് പുറത്തെത്തിച്ചു

ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ ഓരോന്നായി പുറത്തേക്ക് എത്തിക്കുന്നു. 13 കുട്ടികളിൽ ആറ് കുട്ടികളെ ഇതുവരെ പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

Read more

ഞങ്ങൾ സ്‌ട്രോംഗ് ആണ്, ആരും ഭയക്കേണ്ടെന്ന് ഗുഹയിൽ അകപ്പെട്ട കുട്ടികൾ; മാപ്പ് ചോദിക്കുന്നുവെന്ന് കോച്ച്

വടക്കൻ തായ്‌ലാൻഡിലെ ലവോംഗ് ഗുഹയിൽ അകപ്പെട്ട കുട്ടികൾ മാതാപിതാക്കൾക്ക് കത്ത് കൊടുത്തുവിട്ടു. രക്ഷപ്രവർത്തകർ മുഖാന്തരമാണ് കുട്ടികൾ മാതാപിതാക്കൾക്ക് കത്ത് നൽകിയത്. ഞങ്ങളെല്ലാവരും സ്‌ട്രോംഗ് ആണെന്നും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും

Read more

ഗുഹയ്ക്കുള്ളിലെ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങൽ വിദഗ്ധൻ ശ്വാസംമുട്ടി മരിച്ചു

തായ്‌ലാൻഡിലെ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തിനിടെ രക്ഷാപ്രവർത്തകൻ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു മുങ്ങൽ വിദഗ്ധൻ കൂടിയായ സമാൻ കുനാൻ ശ്വാസ തടസ്സത്തെ തുടർന്ന്

Read more

വിലങ്ങുതടിയായി കാലവർഷം; നാല് പദ്ധതികളുമായി രക്ഷാപ്രവർത്തകർ

തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ടുപോയ പന്ത്രണ്ട് കുട്ടികളെയും ഫുട്‌ബോൾ പരിശീലകനെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി രക്ഷപ്രവർത്തകർ. രക്ഷാപ്രവർത്തനത്തിന് കാലവർഷം വിലങ്ങുതടിയായേക്കുമെന്നാണ് ആശങ്ക. തായ്‌ലാൻഡിന്റെ വടക്കൽ മേഖലയിൽ

Read more