ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. ഗോദാവരി പാലത്തിന്റെ തൂണിൽ ഇടിച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. നാൽപ്പതോളം

Read more