ജയലളിത ഒരിക്കലും ഗർഭിണി ആയിട്ടില്ലെന്നും പ്രസവിച്ചിട്ടില്ലെന്നും തമിഴ്‌നാട് സർക്കാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗർഭിണി ആകുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു

Read more