ജനാധിപത്യത്തിന് സ്വതന്ത്ര ജുഡീഷ്യറി ആവശ്യം; ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് ജസ്റ്റിസ് ചെലമേശ്വർ

ജൂഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് തുറന്നടിച്ച് ജസ്റ്റിസ് ചെലമേശ്വർ. സുപ്രീം കോടതിയിൽ നിന്ന് വിമരിച്ച ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ചെലമേശ്വറിന്റെ വാക്കുകൾ. ഇന്ത്യയിലെ ഉന്നത ജുഡീഷ്യറി അഴിമതിയുടെ പിടിയിലായെന്ന്

Read more