മോദി സർക്കാരിന് കീഴിൽ രൂപക്കും രക്ഷയില്ല; ഡോളറിനെതിരെ വിനിമയ മൂല്യം 73.24ലെത്തി

രൂപയുടെ മൂല്യം പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഡോളറിനെതിരെയുള്ള വിനിമയ മൂല്യം 73.24ൽ എത്തി. നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി

Read more