ചരിത്രം കുറിച്ച് സൗദി; വളയം പിടിച്ച് സ്ത്രീകൾ നിരത്തുകളിൽ

സ്ത്രീകൾക്ക് വണ്ടിയോടിക്കാനുള്ള വിലക്ക് നീങ്ങിയ സൗദിയിൽ ഇന്ന് മുതൽ സ്ത്രീകൾ വാഹനങ്ങളോടിച്ച് തുടങ്ങി. ആയിരക്കണക്കിന് സ്ത്രീകളാണ് ഞായറാഴ്ച രാവിലെ മുതൽ വാഹനങ്ങളുടെ സ്റ്റിയറിംഗ് നിയന്ത്രിച്ച് നിരത്തിലിറങ്ങിയത്. സൗദി

Read more