ചങ്ക് അധ്യാപകന്റെ സ്ഥലംമാറ്റത്തിൽ അലമുറയിട്ട് വിദ്യാർഥികൾ; ഒടുവിൽ ഉത്തരവ് മരവിപ്പിച്ചു

ഒരു അധ്യാപകനെ വിദ്യാർഥികൾ ഇത്രയധികം സ്‌നേഹിച്ച് കാണുമോയെന്ന് സംശയമാണ്. അതുപോലുള്ള വാർത്തകളും ചിത്രങ്ങളും ദൃശ്യങ്ങളുമാണ് തിരുവള്ളൂരിൽ നിന്ന് വരുന്നത്. സ്‌കൂളിൽ നിന്ന് സ്ഥലം മാറി പോകുന്ന അധ്യാപകനെ

Read more