ആത്മഹത്യക്ക് ഉത്തരവാദി സിപിഎം കൗൺസിലറെന്ന് ദമ്പതിമാരുടെ കുറിപ്പ്

ചങ്ങനാശ്ശേരിയിൽ സ്വർണമോഷണം ആരോപിച്ച് ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പുഴവാത് ഇല്ലംപള്ളി വീട്ടിൽ സുനിൽ, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more