വിവാദങ്ങൾ അവസാനിപ്പിക്കാൻ താരസംഘടന; നടിമാരെ എഎംഎംഎ ചർച്ചക്ക് വിളിച്ചു

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ചർച്ച നടത്താൻ തീരുമാനം. അടുത്ത മാസം ഏഴാം തീയതി എഎംഎം നടിമാരെ

Read more