പൊതു തെരഞ്ഞെടുപ്പ് മുന്നിൽ: അമിത് ഷാ എംഎസ് ധോണിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിക്കുന്ന

Read more

മത്സരത്തിനിടെ ധോണിയുടെ സർപ്രൈസ് വിസിറ്റ്; ആരാധകർക്കൊരു വമ്പൻ വാഗ്ദാനവും

തമിഴ്‌നാട് പ്രീമിയർ ലീഗ് നടക്കുന്നതിനിടെ സർപ്രൈസ് സന്ദർശനം നടത്തി മഹേന്ദ്രസിംഗ് ധോണി. തിരുനെൽവേലിയിൽ നടന്ന മത്സരത്തിലേക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ കൂടിയായ ധോണി അപ്രതീക്ഷിതമായി സ്റ്റേഡിയത്തിലെത്തിയത്.

Read more

ഗാംഗുലി ധോണിയോട് പറഞ്ഞു, ഇന്ന് നീ മൂന്നാമതിറങ്ങു; പിന്നെ സംഭവിച്ചത് ചരിത്രം

ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും അഗ്രസീവായ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യക്കായി ഒരുപിടി യുവതാരങ്ങളെ ടീമിലെത്തിക്കാൻ ഗാംഗുലി നടത്തിയ ഇടപെടലുകളും വാർത്തകളായിരുന്നു. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും അവരിൽ

Read more

ആദായ നികുതി അടച്ച തുകയിലും റെക്കോർഡിട്ട് മഹേന്ദ്ര സിംഗ് ധോണി

ക്രിക്കറ്റിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മഹേന്ദ്രസിംഗ് ധോണി. എന്നാൽ ആദായ നികുതി അടച്ച തുകയിലും ധോണി റെക്കോർഡിട്ടിരിക്കുകയാണ്. ഇതോടെ ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന പൗരനായും

Read more

ധോണി മഹാനായ കളിക്കാരനാണ്, പക്ഷേ ഇനിയിങ്ങനെ പറ്റില്ല; വിമർശനവുമായി ഗാംഗുലിയും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ വിമർശിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. പരമ്പരയിൽ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗ് ആരാധകരിലും വിമർശനം വിളിച്ചുവരുത്തിയിരുന്നു. ലോകകപ്പ്

Read more

ധോണിയുടെ മെല്ലപ്പോക്ക് മറ്റുള്ളവരെയും സമ്മർദത്തിലാക്കുന്നു; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ വിമർശനങ്ങളേറുന്നു. മുൻ താരം ഗൗതം ഗംഭീറും ധോണിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. ധോണിയുടെ

Read more

ഇംഗ്ലീഷ് മണ്ണിൽ റെക്കോർഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യൻ വിജയഗാഥ

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിനൊപ്പം ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യൻ ടീം കുറിച്ചത് ഒരുപിടി റെക്കോർഡുകൾ. ഇന്നലെ നടന്ന ഒരൊറ്റ മത്സരത്തോടെയാണ് ഈ റെക്കോർഡുകളെല്ലാം പിറന്നത്. മൂന്നാം

Read more