പി കെ ശശിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സിപിഎം മാറ്റിവെച്ചു

ലൈംഗിക പീഡനാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനം സിപിഎം മാറ്റിവെച്ചു. ഈ മാസം 26ലേക്കാണ് തീരുമാനമെടുക്കുന്നത് മാറ്റിവെച്ചത്. നിലവിൽ പി

Read more