ലോറി സമരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് പച്ചക്കറിയുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. ലോറി സമരത്തെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് കുറവായതാണ് വില കുതിച്ചുയരാൻ കാരണം. വിപണിയിൽ കൃത്രിമായി വിലക്കയറ്റം

Read more