പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി; പ്രതികരിക്കാനില്ലെന്ന് കെ കെ ശൈലജ

ഷൊർണാർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗിക പീഡാനാരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്തുപറഞ്ഞാലും വിവാദമാകുമെന്നും പക്ഷം പിടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ വനിതാ നേതാവാണ്

Read more

പി കെ ശശിക്കെതിരെ പരാതി ലഭിച്ചതായി യെച്ചൂരി; നടപടിയെടുക്കാൻ നിർദേശം നൽകി

പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി ലഭിച്ചതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണം നടത്താൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയതായും

Read more

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ടിആർഎസ് എംപിയുടെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: പതിനൊന്ന് കോളജ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ടിആർഎസ് എംപി ഡി ശ്രീനിവാസിന്റെ മകൻ സഞ്ജയ് അറസ്റ്റിൽ. രാജ്യസഭാ എംപിയമാണ് ശ്രീനിവാസ്. നിസാമാബാദ് മുൻ മേയർ

Read more

ജലന്ധർ രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു; ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യും

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ രൂപതയിലെ നാല് വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ വസ്തുതയുണ്ടെന്ന് വൈദികർ അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ബിഷപ് ഫ്രാങ്കോയിൽ നിന്നും കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ

Read more

ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് പണവും മൊബൈൽ ഫോണുകളും കവർന്നെടുത്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. അക്രമികളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ്

Read more

പീഡന പരാതി: ജലന്ധർ ബിഷപ് ഫ്രാങ്കോയെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ അന്വേഷണസംഘം വ്യാഴാഴ്ച ജലന്ധറിലേക്ക്

Read more

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നൽകിയിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയിൽ നിന്നും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്. ജലന്ധർ ബിഷപ് പീഡിപ്പിച്ചതായി കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തിന് ഉജ്ജയിൻ ബിഷപ്

Read more

കന്യാസ്ത്രീയുടെ പീഡന പരാതി: മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് ഫ്രാങ്കോ

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ് മാധ്യമങ്ങൾക്കെതിരെ രംഗത്ത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും ജനങ്ങൾ വാർത്ത വിശ്വസിക്കരുതെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. കത്തോലിക്ക രൂപതയുടെ

Read more

സ്‌കൂൾ പ്രിൻസിപ്പൽ പീഡിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

സ്‌കൂൾ പ്രിൻസിപ്പൽ പീഡിപ്പിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കയ്യിലെ ഞരമ്പ് മുറിച്ച് ചോരയിൽ കുളിച്ച നിലയിൽ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് കുട്ടിയെ കണ്ടെത്തിയത്.

Read more

ലോക്‌സഭാ എംപിയുടെ മകൻ പീഡിപ്പിച്ചതായി 11 നഴ്‌സിംഗ് വിദ്യാർഥിനികൾ

ലോക്‌സഭാ എംപിയുടെ മകൻ ലൈംഗികമായി പീഡിപ്പിച്ചതായി നഴ്‌സിംഗ് വിദ്യാർഥിനികളുടെ പരാതി. തെലങ്കാനയിൽ നിന്നുള്ള എംപി ഡി ശ്രീനിവാസന്റെ മകൻ സഞ്ജയ് പീഡിപ്പിച്ചതായി പതിനൊന്ന് വിദ്യാർഥിനികളാണ് പരാതി നൽകിയത്.

Read more