പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം; ബോട്ടുകൾ ഒഴുകിപ്പോയി

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമായി. ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തീരത്ത് കയറ്റിവെച്ചിരുന്ന മത്സ്യബന്ധന ബോട്ടുകൾ ഒഴുകിപ്പോയി. ചില ബോട്ടുകൾ

Read more