ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാർട്ടികൾ; നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

സുതാര്യമായ തെരഞ്ഞെടുപ്പിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി പതിനേഴ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മമതാ ബാനർജിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ കമ്മീഷനെ സമീപിച്ചത്.

Read more