കേരളത്തെ കൈ പിടിച്ചുയർത്താൻ ഐക്യരാഷ്ട്രസഭാ ഏജൻസികളും സഹായിക്കും

പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള കേരളത്തെ യുഎൻ ഏജൻസികളും സഹായിക്കും. പ്രളയത്തിൽ വീട് തകർന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളിലടക്കം യുഎൻ ഏജൻസിയുടെ സഹകരണം ലഭിക്കുമെന്ന് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി

Read more

പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് സഭ സമ്മേളിക്കുക. ചട്ടം

Read more

ഡാമുകൾ തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജല കമ്മീഷൻ

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണമായത് ഡാമുകൾ തുറന്നതല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജലകമ്മീഷൻ ഡയറക്ടർ ശരത് ചന്ദ്ര. പെട്ടെന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമായത്. പ്രളയത്തെ കുറിച്ച് കേരളത്തിൽ നിന്ന്

Read more

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ നാശക്കെടുതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് എത്തും. കേന്ദ്രധനകാര്യ സഹന്ത്രി പൊൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുന്നത്. അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക

Read more

മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്തു; ഗവർണറും ഡിജിപിയും അടക്കമുള്ളവർ ഒരു മാസത്തെ ശമ്പളം നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗവർണറും ഡിജിപിയും അടക്കമുള്ളവർ ഒരു മാസത്തെ ശമ്പളം നൽകി. ഗവർണർ പി സദാശിവം 2.5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി

Read more

പ്രളയം: നാശനഷ്ടങ്ങൾ സംഭവിച്ചവർ നിർബന്ധമായും സർക്കാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം

പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച എല്ലാവരും സർക്കാർ വെബ്‌സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിതബാധിതരുടെ വീടുകളുടെ സ്ഥിതി മൊബൈൽ ആപ് വഴി

Read more

പ്രളയകാലത്ത് ഭരണാധികാരികൾ ലാഭേച്ഛയോടെ പ്രവർത്തിച്ചു; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഉമ്മൻചാണ്ടി

പ്രളയകാലത്ത് ഭരണാധികാരികൾ ലാഭേച്ഛയോടെ പ്രവർത്തിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. സർക്കാർ ആവശ്യമായ നടപടിയെടുത്തിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്നും ഉമ്മൻ

Read more

കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി സണ്ണി ലിയോൺ വീണ്ടും; 1200 കിലോ അരിയും പരിപ്പും

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിലെ ജനങ്ങൾക്ക് വീണ്ടും സണ്ണി ലിയോണിന്റെ സഹായ ഹസ്തം. ദുരിതാശ്വാസ സഹായമെന്ന നിലക്ക് 1200 കിലോ അരിയും പരിപ്പും സണ്ണി ലിയോൺ കേരളത്തിലേക്ക് അയച്ചു.

Read more

വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് വെച്ചുനൽകും; പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നു. ചെങ്ങന്നൂർ, ആലപ്പുഴ, കോഴഞ്ചേരി, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക്

Read more

വിവാദമായപ്പോൾ തിരുത്തി; കേരളത്തിനുള്ള അരി സൗജന്യമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

കേരളത്തിനുള്ള അരി സൗജന്യമായി നൽകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാൻ. ഇതിന് പണം ഈടാക്കില്ല. അരിക്ക് കിലോ 25 രൂപ തോതിൽ 233 കോടി രൂപ

Read more