ബാലകൃഷ്ണ പിള്ള-സ്‌കറിയ തോമസ് വിഭാഗം ലയനത്തിന്; ലക്ഷ്യം എൽഡിഎഫ് പ്രവേശനം

കേരള കോൺഗ്രസിലെ ബാലകൃഷ്ണ വിഭാഗവും സ്‌കറിയ തോമസ് വിഭാഗവും ലയനത്തിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. എൽ ഡി എഫ് പ്രവേശനം മുന്നിൽക്കണ്ടാണ് ബാലകൃഷ്ണ പിള്ളയുടെ നീക്കം.

Read more