ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണം ഡിജിപിയും ഐജിയും അട്ടിമറിക്കുന്നുവെന്ന് കന്യാസ്ത്രീകൾ

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള

Read more

ബിഷപ് ഫ്രാങ്കോയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു; ഫോൺ പിടിച്ചൈടുത്തു

ജലന്ധർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നീണ്ട ഒമ്പത് മണിക്കൂർ നേരമാണ് അന്വേഷണ സംഘം ബിഷപിനെ

Read more

ഫ്രാങ്കോയുടെ അറസ്റ്റ് ഒരുങ്ങുന്നു; ബിഷപ് ഹൗസിന് മുന്നിൽ പോലീസിനെ വിന്യസിച്ചു

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വർധിച്ചു. ബിഷപിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി ബിഷപ് ഹൗസിന് മുന്നിൽ സായുധ

Read more

ബിഷപിനെതിരെ നിർണായക മൊഴി; ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും. നിർണായകമായ മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് ഫ്രാങ്കോയെ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുന്നത്. ജലന്ധറിലെ പാസ്റ്ററൽ സെന്ററിൽ

Read more

ജലന്ധർ രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു; ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യും

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ രൂപതയിലെ നാല് വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ വസ്തുതയുണ്ടെന്ന് വൈദികർ അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ബിഷപ് ഫ്രാങ്കോയിൽ നിന്നും കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ

Read more

പീഡന പരാതി: ജലന്ധർ ബിഷപ് ഫ്രാങ്കോയെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ അന്വേഷണസംഘം വ്യാഴാഴ്ച ജലന്ധറിലേക്ക്

Read more

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നൽകിയിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയിൽ നിന്നും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്. ജലന്ധർ ബിഷപ് പീഡിപ്പിച്ചതായി കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തിന് ഉജ്ജയിൻ ബിഷപ്

Read more

കന്യാസ്ത്രീയുടെ പീഡന പരാതി: മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് ഫ്രാങ്കോ

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ് മാധ്യമങ്ങൾക്കെതിരെ രംഗത്ത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും ജനങ്ങൾ വാർത്ത വിശ്വസിക്കരുതെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. കത്തോലിക്ക രൂപതയുടെ

Read more

കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി. ഫാദർ ജയിംസ് എർത്തയിലാണ് പാലാ കോടതിയിൽ കീഴടങ്ങിയത് പാലാ

Read more

ബലാത്സംഗ പരാതി: ജലന്ധർ ബിഷപിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേക്ക്

കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പഞ്ചാബിലേക്ക്. ബിഷപ്പിനെ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു.

Read more