ബ്രസീൽ, ജർമനി, അർജന്റീന; വമ്പൻമാരില്ലാത്ത ആദ്യ ലോകകപ്പ് സെമി

എന്തുകൊണ്ടും വ്യത്യസ്തമാണ് റഷ്യൻ ലോകകപ്പ്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ലോകഫുട്‌ബോളിലെ വമ്പൻമാരെല്ലാം നാട്ടിൽ തിരിച്ചെത്തുകയോ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലോ ആണ്. ജർമനിയും അർജന്റീനയും സ്‌പെയിനും പോർച്ചുഗലുമൊക്കെ

Read more

ഒടുവിൽ ബ്രസീലും വീണു; പുറത്തേക്കുള്ള വഴി കാണിച്ചത് ബൽജിയം

റഷ്യൻ ലോകകപ്പിൽ വമ്പൻമാരുടെ പതനം തുടർക്കഥയാകുന്നു. ജർമനിക്കും അർജന്റീനക്കും സ്‌പെയിനിനും പോർച്ചുഗലിനും ഉറൂഗ്വെയ്ക്കും പിന്നാലെ ബ്രസീലും കണ്ണീരോടെ മടങ്ങി. ബൽജിയത്തിനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട്

Read more

മെസ്സിയും പോയി, റോണോയും പോയി, ക്വാർട്ടറിൽ കയറി ഹേയ്‌ലസാ; ബ്രസീലിനെ ട്രോളാൻ കാത്തുനിന്നവർക്ക് മുട്ടൻ പണി

വമ്പൻമാരുടെ പതനത്തോടെയാണ് റഷ്യൻ ലോകകപ്പിൽ മത്സരങ്ങൾ തുടരുന്നത്. ആദ്യം തന്നെ പുറത്തായത് ലോകചാമ്പ്യൻമാരായ ജർമനി ആയിരുന്നു. ഇതിന് പിന്നാലെ കിരീട പ്രതീക്ഷയായ അർജന്റീന പോയി. ആരാധകരുടെ പ്രിയപ്പെട്ട

Read more

നെയ്മറിന്റെ ഗോൾ പിറന്നത് ചരിത്രത്തിലേക്ക്; ബ്രസീലിന് റെക്കോർഡ് തിളക്കം

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിലെ തകർപ്പൻ ജയത്തിന്റെ സന്തോഷത്തിലാണ് ബ്രസീൽ ടീമും ആരാധകരും. സൂപ്പർ താരം നെയ്മറുടെ പ്രകടനമാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ഒരു ഗോൾ സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം

Read more

ആക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി; ഗോളുകൾ മാത്രം പിറന്നില്ല

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീൽ-മെക്‌സിക്കോ മത്സരം പുരോഗമിക്കുന്നു. മത്സരത്തിൻരെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ടീമുകളും ഗോളൊന്നും നേടാതെ സമനില പാലിക്കുകയാണ് മെക്‌സിക്കോയുടെ ആക്രമണം കണ്ടാണ് മത്സരം

Read more

പരുക്കേറ്റ മാഴ്‌സെലോ ഇല്ല; പ്രീ ക്വാർട്ടറിനുള്ള ബ്രസീലിന്റെ ആദ്യ ഇലവൻ ഇതാണ്

മെക്‌സിക്കോയ്‌ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ സൂപ്പർതാരം മാഴ്‌സെലോ ഇല്ലാതെ ബ്രസീലിന്റെ അന്തിമ ഇലവൻ. സെർബിയക്കെതിരായ മത്സരത്തിൽ പരുക്കേറ്റതാണ് മാഴ്‌സെലോക്ക് വിനയായത്. മാഴ്‌സെലോയ്ക്ക് പകരം ഫിലിപ്പെ ലൂയിസ് ആദ്യ

Read more

പത്താം മിനിറ്റിൽ തന്നെ പരുക്കുമായി മാഴ്‌സെലോ കളം വിട്ടു; വിശദീകരണവുമായി ബ്രസീൽ

നിർണായക മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച സന്തോഷത്തിലാണ് ബ്രസീൽ ടീമും ആരാധകരും. എന്നാൽ അവരുടെ സൂപ്പർ താരം മാഴ്‌സെലോ പരുക്കിനെ

Read more

സാംബ താളത്തിൽ ബ്രസീൽ; സെർബിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാർട്ടറിൽ

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ സെർബിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. ഏകപീക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീൽ സെർബിയയെ തകർത്തത്. ബ്രസീലിന് വേണ്ടി പൗളീഞ്ഞോ, തിയാഗോ

Read more

ബ്രസീലിന്റെ അവസ്ഥ അർജന്റീനയുടെ അത്ര മോശമല്ല; സെർബിയ നിസാരക്കാരല്ലെന്നും മറഡോണ

റഷ്യൻ ലോകകപ്പിൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാനായി ഇന്നിറങ്ങുന്ന ബ്രസീലിന് ഉപദേശവുമായി ഇതിഹാസ താരം ഡീഗോ മറഡോണ. പ്രതിരോധത്തിലെ പിഴവുകൾ ബ്രസീൽ പരിഹരിക്കണമെന്ന് മറഡോണ പറയുന്നു. ഒരു

Read more

ബ്രസീലിന് കനത്ത തിരിച്ചടി; കാലിന് പരുക്കേറ്റ സൂപ്പർ താരം പുറത്ത്

റഷ്യൻ ലോകകപ്പിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബ്രസീലിന് വൻ തിരിച്ചടി. സെർബിയക്കെതിരെ അവരുടെ സൂപ്പർ താരം ഡഗ്ലസ് കോസ്റ്റ കളിക്കില്ല. കാലിനേറ്റ പരുക്കിനെ തുടർന്നാണ് കോസ്റ്റ അടുത്ത കളിയിൽ

Read more