ലോകകപ്പിന് കാഴ്ചക്കാർ കൂടുതലും കേരളത്തിൽ; പ്രേക്ഷകരിൽ 30 ശതമാനവും മലയാളികൾ

റഷ്യൻ ലോകകപ്പിന് ഇന്ത്യയിൽ നിന്നുള്ള കാഴ്ചക്കാരിൽ ഏറെയും മലയാളികളാണെന്ന് റിപ്പോർട്ട്. ചാനൽ റേറ്റിംഗ് ഏജൻസിയായ ബാർക്ക് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ കണക്ക് പറയുന്നത്. രാജ്യത്ത് ലോകകപ്പ്

Read more