അഭിമന്യുവിന്റെ കൊലപാതകം: ഒരു എസ് ഡി പി ഐ ക്രിമിനൽ കൂടി പിടിയിൽ

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു എസ് ഡി പി ഐ ക്രിമിനലിനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

Read more

ആരായിരുന്നു അഭിമന്യു; മഹാരാജാസിലെ കെ എസ് യു പറയുന്നത് കേൾക്കുക

മഹാരാജാസിൽ എസ് ഡി പി ഐ തീവ്രവാദികൾ കുത്തിക്കൊന്ന എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ഓർമകൾ പങ്കുവെച്ച് മഹാരാജാസിലെ കെ എസ് യു. ഫേസ്ബുക്കിലാണ് അഭിമന്യുവിനെ

Read more

അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുമെന്ന് കോളജ് പ്രിൻസിപ്പാൾ. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ രണ്ട്

Read more

അഭിമന്യുവിന്റെ കൊലപാതകികളിൽ രണ്ട് പേർ സംസ്ഥാനം വിട്ടതായി സൂചന; പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു.

Read more

അഭിമന്യുവിനെ കുത്തിക്കൊന്ന ശേഷം പ്രതികൾ പോയത് മട്ടാഞ്ചേരിയിലേക്ക്; രണ്ട് പേർ കൂടി പിടിയിൽ

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ശേഷം എസ് ഡി പി ഐ ക്രിമിനലുകൾ രക്ഷപ്പെട്ടത് മട്ടാഞ്ചേരിയിലേക്കെന്ന് പോലീസ്. ഓട്ടോ റിക്ഷയിൽ മട്ടാഞ്ചേരി

Read more

അഭിമന്യുവിന്റെ കൊലപാതകം: മൂന്ന് എസ് ഡി പി ഐക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

Read more

അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതി കോളജിലെ മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദാണെന്ന് പോലീസ്. വടുതല സ്വദേശിയായ

Read more

അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് മുഖ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടി

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.

Read more

ശാസ്ത്രജ്ഞനാകാൻ കൊതിച്ചു; മതതീവ്രവാദികളുടെ കൊലക്കത്തിയിൽ ജീവനൊടുങ്ങി

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെയാണ് ഇടുക്കി വട്ടവട എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് അഭിമന്യു എറണാകുളം മഹാരാജാസ് കോളജിലേക്ക് എത്തുന്നത്. ബിരുദത്തിന് കെമിസ്ട്രി മുഖ്യവിഷയമാക്കി എടുത്തതും ഇതിനാലാണ്. വലിയ കോളജിൽ

Read more