പ്രളയക്കെടുതി വിളിച്ചുവരുത്തിയത്; മനുഷ്യനിർമിത ദുരന്തമെന്നും മാധവ് ഗാഡ്ഗിൽ

മുംബൈ: പ്രളയക്കെടുതി കേരളം വിളിച്ചുവരുത്തിയതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് പ്രളയദുരന്തത്തിന് കാരണം. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്

Read more