മിഷേലിന്റേത് ആത്മഹത്യയയല്ല, കൊലപാതകമെന്ന് പിതാവ് ഷാജി; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടേത് കൊലപാതകമെന്ന് പിതാവ് ഷാജി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഷാജി പറഞ്ഞു.

Read more