മീശ നോവൽ കത്തിച്ചത് അത്ഭുതപ്പെടുത്തി; കേരളം ഇനിയും ഉണരേണ്ടിയിരിക്കുന്നു: കമൽഹാസൻ

എസ് ഹരീഷിന്റെ നോവലായ മീശയെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. മീശ നോവൽ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തി. സാക്ഷരത കൊണ്ട് മാത്രം കാര്യമില്ല,

Read more

വിവാദങ്ങളിൽ അസ്വസ്ഥനാകാതെ ഹരീഷ് എഴുത്തുമായി മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി

സംഘ്പരിവാർ ഭീഷണികളെയും സൈബർ ആക്രമണത്തെയും തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് തന്റെ നോവൽ പിൻവലിക്കേണ്ടി വന്ന എഴുത്തുകാരൻ ഹരീഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കേരളാ സർക്കാർ

Read more

ഹരീഷിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് സിപിഎം; സംഘ് ഭീഷണിയിൽ അടിയറവ് പറയരുത്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘ്പരിവാർ ഉയർത്തിയ വെല്ലുവിളിയും നോവലിസ്റ്റിനെതിരായ ആക്രമണവും സാംസ്‌കാരിക രംഗത്തേക്കുള്ള ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തിന് ഉദാഹരണമെന്ന് സിപിഎം

Read more

ഹരീഷിന്റെ നോവൽ മീശ പിൻവലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി എസ്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് എസ് ഹരീഷ് എഴുതിയ നോവൽ മീശ പിൻവലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി എസ് അച്യുതാനന്ദൻ. സംഘ്പരിവാറിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുകുത്തരുത്. അസഹിഷ്ണുതയുടെ മുനയൊടിക്കാൻ

Read more

എസ് ഹരീഷിന് സർക്കാരിന്റെ പിന്തുണ; പ്രസിദ്ധീകരണം നിർത്തരുതെന്ന് മന്ത്രി സുധാകരൻ

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവൽ സംഘ്പരിവാർ ആക്രമണങ്ങളെ തുടർന്ന് പിൻവലിക്കേണ്ടിവന്ന സംഭവത്തിൽ നോവലിസ്റ്റ് എസ് ഹരീഷിനെ പിന്തുണച്ച് സർക്കാരും പ്രതിപക്ഷവും. മീശ നോവലിന്റെ പ്രസിദ്ധീകരണം

Read more

മീശ ചരിത്രത്തിൽ എക്കാലത്തും നിലനിൽക്കുമെന്ന് എം മുകുന്ദൻ; ഹരീഷിന് പിന്തുണ

ഹിന്ദു വർഗീയ വാദികളുടെ ഭീഷണിയെ തുർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നോവൽ പിൻവലിക്കേണ്ടി വന്ന എസ് ഹരീഷിന് പിന്തുണയുമായി എം മുകുന്ദൻ. മീശ എന്ന നോവൽ ചരിത്രത്തിൽ

Read more

ഹരീഷ് നോവൽ പിൻവലിക്കരുതെന്ന് സച്ചിദാനന്ദൻ; എഴുത്തുകാർ ഒന്നായി പിന്തുണ നൽകണം

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവൽ പിൻവലിക്കാനുള്ള തീരുമാനം തിരുത്തണമെന്ന് സച്ചിദാനന്ദൻ. നോവൽ പിൻവലിക്കുന്നത് വലതുപക്ഷത്തിന് വിജയം ആഘോഷിക്കാനുള്ള അവസരമായി മാറും. കേരളത്തിലെ

Read more