മീ ടു വെളിപ്പെടുത്തലുമായി ശോഭന, പിന്നാലെ പോസ്റ്റ് റിമൂവ് ചെയ്തു; ശേഷം വിശദീകരണവും

ആരാധകരെ ഞെട്ടിച്ച് മീ ടു വെളിപ്പെടുത്തലുമായി നടി ശോഭനയും ഫേസ്ബുക്ക് പേജിലൂടെയാണ് നടി മീ ടു എന്ന് പോസ്റ്റ് ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് നടി പിൻവലിച്ചു.

Read more

എംജെ അക്ബറിനെതിരെ വീണ്ടും മീ ടു ആരോപണം; ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുഎസ് മാധ്യമപ്രവർത്തക

നരേന്ദ്രമോദി മന്ത്രിസഭയിലെ മുൻ മന്ത്രിയും മാധ്യമപ്രവർത്തകനുമായി എം ജെ അക്ബറിനെതിരെ വീണ്ടും പീഡനാരോപണം. മീ ടു വിവാദത്തിൽ കുടുങ്ങിയാണ് അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇതിന് ശേഷവും

Read more

മീ ടുവിൽ കുടുങ്ങി അലൻസിയറും; അയാൾക്കൊപ്പം ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് നടി

നടൻ അലൻസിയർക്കെതിരെ ലൈംഗിക ആരോപണവുമായി നടി. പേര് വെളിപ്പെടുത്താത്ത നടിയാണ് ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റിലൂടെ വെൡപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ നടന്ന മീ ടു വെളിപ്പെടുത്തലുകൾ

Read more

ധൈര്യത്തോടെ സത്യം വിളിച്ചുപറയൂ; മീ ടു ക്യാമ്പയിന് പിന്തുണയുമായി രാഹുൽ ഗാന്ധി

മീ ടു ക്യാമ്പയിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാറ്റത്തിന് വേണ്ടി ധൈര്യത്തോടെ സത്യം വിളിച്ചു പറയണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ

Read more

മുകേഷിനെതിരായ യുവതിയുടെ ആരോപണം: നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി

നടനും ഇടതു എംഎൽഎയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറും നിർമാതാവുമായ ടെസ്സ് ജോസഫ് എന്ന യുവതി ഉന്നയിച്ച ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Read more

മീ ടൂ ക്യാമ്പയിനിൽ കുടുങ്ങി മുകേഷും; വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരായ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുടങ്ങിയ മീ ടു ക്യാമ്പയിൻ മലയാള സിനിമാ മേഖലയെയും പിടികൂടുന്നു. നടനും എംഎൽഎയുമായ മുകേഷിനെതിരെ യുവതി രംഗത്തെത്തി. ചലചിത്ര

Read more