മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോൺ വഴി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോൺ വഴി ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ ചെറുതാഴം സ്വദേശി വിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൊളത്തൂരിൽ

Read more

മുഖ്യമന്ത്രിക്കെതിരായ ചോ***മോൻ പ്രയോഗത്തിൽ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

ശബരിമല സംരക്ഷണം എന്ന പേരിൽ ഒരു സംഘമാളുകൾ തെരുവിൽ നടത്തുന്ന സമരത്തെയും അതിന്റെ ഭാഗമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അടക്കം ജാതിയമായി അധിക്ഷേപിക്കുന്ന രീതിയെയും രൂക്ഷമായി വിമർശിച്ച്

Read more

കോഹ്ലിക്കും ടീമംഗങ്ങൾക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയം പ്രളയക്കെടുതിയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന കേരളാ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് സമർപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കും ടീമിനും

Read more

വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് വെച്ചുനൽകും; പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നു. ചെങ്ങന്നൂർ, ആലപ്പുഴ, കോഴഞ്ചേരി, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക്

Read more

ഓണാഘോഷ പരിപാടികൾ റദ്ദാക്കി; രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് ഉടൻ നൽകും

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓണാഘോഷത്തിനായി വിവിധ വകുപ്പുകൾക്ക് നൽകിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

Read more

ജീവൻ സംരക്ഷിക്കുന്നതായിരുന്നു ആദ്യ പരിഗണന; ഇനി ജീവിതം തിരികെ നൽകണമെന്ന് മുഖ്യമന്ത്രി

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധരണ നിലയിലേക്ക് പുന:സ്ഥാപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനായി എല്ലാ വിഭാഗം ജനങ്ങളും ഇതിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി

Read more

വിഷമിക്കേണ്ട, വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം; ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി

പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആശങ്കയോടെ കഴിയുന്നവരുടെ അടുത്ത് ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗമാണ് മുഖ്യമന്ത്രി വയനാടെത്തിയത്. മുണ്ടേരിയിലെ ദുരിതാശ്വാസ

Read more

മഴക്കെടുതി: കുട്ടനാടിൽ ആയിരം കോടിയുടെ നഷ്ടം; കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും

കുട്ടനാടിലെ മഴക്കെടുതി സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനായി ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. അതേസമയം മുഖ്യമന്ത്രി ദുരിതബാധിത

Read more

കുട്ടനാട്ടിലെ മഴക്കെടുതി പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കില്ല; അവലോകന യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും

ഇന്ന് ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മഴക്കെടുതി ഏറ്റവുമധികം നാശം വിതച്ച കുട്ടനാട് സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്. ആലപ്പുഴയിൽ നടക്കുന്ന അവലോകന യോഗത്തിലാണ് പിണറായി പങ്കെടുക്കു. എന്നാൽ

Read more

ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി; സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

മീൻ വിൽപ്പന നടത്തിയ പഠനത്തിനാവശ്യമായ പണം സ്വന്തമായി സമ്പാദിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ഹനാൻ കൂടിക്കാഴ്ച

Read more