രാജ്യദ്രോഹ ഭീഷണി എന്റെയടുത്ത് വേണ്ട; മോദിക്കെതിരെ മാസ് മറുപടിയുമായി ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചതിനെ തുടർന്ന് രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന. മോദി കള്ളൻ തന്നെയാണ് ഇത് ഇനിയും പറയും.

Read more

മോദി സർക്കാരിനെതിരെ അഴിമതി പ്രചാരണ ആയുധമാക്കാൻ കോൺഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭം

അഴിമതി ആരോപണങ്ങളിൽ നട്ടംതിരിയുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി കോൺഗ്രസ്. വരുന്ന തെരഞ്ഞെടുപ്പിൽ അഴിമതി പ്രധാന ആയുധമാക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. റാഫേൽ കരാർ, ബാങ്ക്

Read more

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി; പാക്കിസ്ഥാനിൽ ജനാധിപത്യം വേരുറപ്പിക്കും

പാക് പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹ് രീകെ ഇൻസാഫിന്റെ നേതാവ് ഇമ്രാൻ ഖാന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാൻ ഖാന്റെ ഭരണത്തോടെ പാക്കിസ്ഥാനിൽ ജനാധിപത്യം

Read more

ട്രായി ചെയർമാന് പിന്നാലെ മോദിയെയും വെല്ലുവിളിച്ച് ഹാക്കർമാർ; ആധാർ നമ്പർ പുറത്തുവിടു

ട്രായി ചെയർമാൻ ആർ എസ് ശർമയുടെ ആധാർ നമ്പർ ഉപയോഗിച്ച് എല്ലാ വ്യക്തിവിവരങ്ങളും പരസ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെല്ലുവിളിച്ച് ഹാക്കർമാർ. മോദി നങ്ങൾക്ക് ആധാറുണ്ടെങ്കിൽ അത്

Read more

മോദി സർക്കാരിനെതിരെ ശിവസേനയുടെ രൂക്ഷ വിമർശനം; മോദിയുടെ റാലിക്ക് പണം മുടക്കുന്നത് ആരാണ്

നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ശിവസേന. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾക്കായി ആരാണ് ഫണ്ട് നൽകുന്നതെന്ന് വെളിപ്പെടുത്തണെന്ന് ശിവസേന ആവശ്യപ്പെട്ടു. ബിജെപി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് പണത്തിന്റെ ബലത്തിലാണോയെന്നും

Read more

പ്രധാനമന്ത്രി ഇന്ന് മുതൽ ആഫ്രിക്കൻ പര്യടനത്തിലേക്ക്; റുവാൻഡയിലും സന്ദർശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിൽ റുവാൻഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും. 25ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന

Read more

പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ രാഹുലിന് തിടുക്കമെന്ന് മോദി; ലോക്‌സഭയിൽ ബഹളം

പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാൻ രാഹുൽ ഗാന്ധിക്ക് തിടുക്കമാണെന്ന് നരേന്ദ്രമോദി. അവിശ്വാസ പ്രമേയ ചർച്ചക്കിടെ രാഹുൽ തന്റെ അടുക്കലേക്ക് വന്ന് ആലിംഗനം ചെയ്ത സംഭവത്തെ കളിയാക്കി സംസാരിക്കുകയായിരുന്നു മോദി. വികസനത്തിന്

Read more

നാല് വർഷങ്ങളിലായി 84 രാജ്യങ്ങൾ സന്ദർശിച്ചു; ഖജനാവിൽ നിന്ന് പോയത് 1484 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രയുടെ ചെലവ് കേന്ദ്രസർക്കാർ പുറത്തുവിട്ടു. 2014 മുതൽ മോദി വിദേശയാത്രകൾക്കായി ചെലവഴിച്ചത് 1484 കോടി രൂപയാണ്. 84 രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്

Read more

സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു: റേഷൻ വിഹിതം, കോച്ച് ഫാക്ടറി വിഷയങ്ങൾ അനുകൂല പ്രതികരണമില്ല

കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോദിയെ കണ്ടത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷൻ വിഹിതം

Read more

ബിജെപിയുടെയും മോദിയുടെയും ജനപ്രീതി ദിനംപ്രതി ഇടിയുന്നതായി ചൈനീസ് വാർത്താ ഏജൻസി

ഇന്ത്യയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജനപ്രീതി ദിനംപ്രതി ഇടിയുകയാണെന്ന് ചൈനീസ് ദേശീയ മാധ്യമം സിൻഹുവ. ബിജെപി സർക്കാരിന് ഇന്ത്യയിൽ പിന്തുമ കുറയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സിൻഹുവ നടത്തിയ

Read more