മോമോ ഗെയിമിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജവാർത്തകൾ; ഭീതി പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി

മോമോ ഗെയിമിനെ കുറിച്ച് സമൂഹമാധ്യങ്ങൾ വഴി പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകൾ ആണെന്ന് പോലീസ്. ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട

Read more