ദിലീപിനെതിരെ നടപടി: ജനറൽ ബോഡി വരെ കാത്തിരിക്കണമെന്ന് മോഹൻലാൽ

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ അച്ചടക്ക നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹൻലാൽ. അന്തിമ തീരുമാനം ജനറൽ

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ നൽകും

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ നടൻ മോഹൻലാലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ കൈമാറും. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാകും തുക

Read more

എഎംഎംഎ യോഗത്തിനിടെ മുകേഷും ഷമ്മി തിലകനും തമ്മിൽ രൂക്ഷ വാക്കേറ്റമെന്ന് റിപ്പോർട്ട്

താരസംഘടനയായ എഎംഎംഎയുടെ യോഗത്തിനിടെ മുകേഷും ഷമ്മി തിലകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കയ്യാങ്കളിയുടെ വക്കോളമെത്തിയ വാക്കേറ്റം ഒടുവിൽ മോഹൻലാൽ അടക്കം ഇടപെട്ട്

Read more

മോഹൻലാൽ രാജി ഭീഷണി മുഴക്കിയെന്ന മാതൃഭൂമി വാർത്ത തള്ളി എഎംഎംഎ; പരസ്യം നൽകാത്തതിനുള്ള വിദ്വേഷം തീർക്കുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംഘടനയിൽ ഉടലെടുത്ത പ്രശ്‌നങ്ങളെ തുടർന്ന് താരസംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചുവെന്ന മാതൃഭൂമി വാർത്ത തള്ളി എഎംഎംഎ.

Read more

നീക്കങ്ങൾ അട്ടിമറിക്കപ്പെട്ടു; മോഹൻലാൽ രാജിക്കൊരുങ്ങി: താരസംഘടനയിൽ ചേരിപ്പോര്

താരസംഘടനയായ എഎംഎംഎയിൽ ചേരിപ്പോര് രൂക്ഷമെന്ന് റിപ്പോർട്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനങ്ങൾ ചിലർ അട്ടിമറിച്ചതോടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിക്കൊരുങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Read more

ചർക്കയിൽ നൂൽനൂൽക്കുന്ന പരസ്യചിത്രം: മോഹൻലാലിന് ഖാദി ബോർഡിന്റെ വക്കീൽ നോട്ടീസ്

ടെക്‌സ്റ്റൈൽ കമ്പനിയുടെ പരസ്യത്തിൽ ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ചതിന് മോഹൻലാലിന് ഖാദി ബോർഡിന്റെ വക്കീൽ നോട്ടീസ്. എംസിആർ മുണ്ടിന്റെ പരസ്യത്തിലാണ് മോഹൻലാൽ ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ചത്.

Read more

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ; മുഖ്യമന്ത്രിയുമായി സംസാരിച്ചു

സംസ്ഥാന ചലചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ. സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചാൽ ചടങ്ങിനെത്തും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി എ കെ

Read more

ചലചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും; നാളെ ഔദ്യോഗികമായി ക്ഷണിക്കും

സംസ്ഥാന ചലചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി എ കെ ബാലൻ. മോഹൻലാലിനെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും മന്ത്രി

Read more

ചലചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹൻലാൽ

സംസ്ഥാന ചലചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് നടൻ മോഹൻലാൽ. ക്ഷണിച്ചാൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സർക്കാരാണെന്നും മോഹൻലാൽ പറഞ്ഞു

Read more

മോഹൻലാലിന്റെ വാർത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമെന്ന് ഡബ്ല്യുസിസി

താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വാർത്താ സമ്മേളനം അങ്ങേയറ്റം നിരാശജനകമായിരുന്നുവെന്ന് വിമൺ ഇൻ സിനിമാ കളക്ടീവ്. മോഹൻലാൽ പത്രസമ്മേളനത്തിൽ നടത്തിയ പ്രസ്താവനകൾക്ക് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Read more