വയനാട് യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച സംഭവം: മോഷണശ്രമത്തിനിടെയെന്ന് സംശയിച്ച് പോലീസ്

വയനാട് വെള്ളമുണ്ടയിൽ യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച സംഭവം മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയിച്ച് പോലീസ്. ഇന്ന് രാവിലെയാണ് 12ാം മൈൽ വാഴയിൽ മൊയ്തുവിന്റെ മകൻ ഉമ്മർ(28), ഭാര്യ ഫാത്തിമ(20)

Read more