റൊണാൾഡോയെ സാക്ഷിയാക്കി ഡീബാലയുടെ ഹാട്രിക്; യുവന്റസിന് തകർപ്പൻ ജയം

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് തകർപ്പൻ ജയം. യങ് ബോയ്‌സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. അർജന്റീനൻ സ്‌ട്രൈക്കർ പൗളൗ ഡീബാലയുടെ ഹാട്രിക്ക് മികവിലാണ് യുവന്റസ് ജയം

Read more

വമ്പൻ കളികൾക്കൊരുങ്ങി യുവന്റസ്; ക്രിസ്റ്റ്യാനോക്ക് പിന്നാലെ ഫ്രഞ്ച് താരത്തെയും നോട്ടമിടുന്നു

ട്രാൻസ്ഫർ വിൻഡോയിൽ കോടികളുടെ കിലുക്കവുമായി യുവന്റസ് വീണ്ടും. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡിൽ നിന്ന് ടീമിലെത്തിച്ചതിന് പിന്നാലെ ഫ്രാൻസിന്റെ സൂപ്പർ താരത്തെയും യുവന്റസ് നോട്ടമിടുന്നതായാണ് റിപ്പോർട്ടുകൾ

Read more

അരങ്ങേറ്റ മത്സരം ഉറപ്പിച്ചു; യുവന്റസിൽ റൊണാൾഡോ ആദ്യമിറങ്ങുക ഈ ടീമിനെതിരെ

ഒമ്പത് വർഷത്തെ റയൽ മാഡ്രിഡ് ജീവിത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മത്സരം തീരുമാനിച്ചു. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗായ സീരി എയുടെ

Read more

റൊണാൾഡോക്ക് പിന്നാലെ സിദാനും എത്തുമെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി യുവന്റസ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സിനദിൻ സിദാനെയും ടീമിലെത്തിക്കുമെന്ന വാർത്തകൾ തള്ളി യുവന്റസ്. സിദാനെ ടീമിലെത്തിക്കാൻ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യുവന്റസ് അറിയിക്കുന്നു

Read more

റൊണാൾഡോ ധനമോഹി, കൂറുമാറ്റം പണം മോഹിച്ച്; വിമർശനവുമായി ലാലീഗ പ്രസിഡന്റ്

ഒമ്പത് വർഷത്തെ റയൽ മാഡ്രിഡ് ജീവിതം ഒഴിവാക്കി ഇറ്റാലിയൻ ക്ലബ്ബലായ യുവന്റസിലേക്ക് ചേക്കേറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് ലാലീഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. സ്‌പെയിനിൽ

Read more

ക്രിസ്റ്റിയാനോ ഇറ്റലിയിലെത്തി; ഇനി അങ്കം യുവന്റസിൽ

റയൽ മാഡ്രിഡുമായുള്ള ഒമ്പത് വർഷത്തെ ബന്ധത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലെത്തി. യുവന്റസ് പ്രവേശനത്തിന് മുമ്പായുള്ള മെഡിക്കൽ പരിശോധനക്കായാണ് സൂപ്പർ താരം എത്തിയത്. ലോകകപ്പിൽ

Read more

സി ആർ 7ന് യുവന്റസിലും മാറ്റമുണ്ടാകില്ല; റൊണാൾഡോയ്ക്കായി നമ്പർ ഉപേക്ഷിച്ച് കൊളംബിയൻ താരം

റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ പോകുമ്പോൾ ആരാധകരെ ഏറ്റവുമധികം അലട്ടിയത് യുവന്റസിൽ താരത്തിന് തന്റെ 7 നമ്പർ ജേഴ്‌സി കിട്ടുമോയെന്നായിരുന്നു. സിആർ7 എന്ന പേര്

Read more

റൊണാൾഡോയ്ക്ക് പിന്നാലെ മാഴ്‌സെലോയും യുവന്റസിലേക്കെന്ന് റിപ്പോർട്ടുകൾ

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം മാഴ്‌സെലോയും യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമങ്ങളാണ് ബ്രസീൽ സൂപ്പർ താരവും റോണോയുടെ പിന്നാലെ

Read more