മോഹൻലാലിന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; താരസംഘടനക്ക് റീത്ത് വെച്ചു

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത സംഭവത്തിൽ സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിക്ക് മുന്നിൽ

Read more