വിവാദങ്ങൾ പെരുമഴയായി; രാമായാണ പരായണത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി

രാമയണ മാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി. പാർട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെ തുടർന്നാണ് പിൻമാറ്റം. കെ പി സി സിയുടെ പ്രചാർ വിഭാഗമാണ് രാമായണ മാസാചരണത്തിന് ഒരുങ്ങിയത്.

Read more