ധൈര്യത്തോടെ സത്യം വിളിച്ചുപറയൂ; മീ ടു ക്യാമ്പയിന് പിന്തുണയുമായി രാഹുൽ ഗാന്ധി

മീ ടു ക്യാമ്പയിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാറ്റത്തിന് വേണ്ടി ധൈര്യത്തോടെ സത്യം വിളിച്ചു പറയണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ

Read more

ആർ എസ് എസ് പരിപാടിയിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആർ എസ് എസ് സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്റ്റംബർ 17-19 തീയതികളിൽ നടക്കുന്ന പരിപാടിയിൽ സിപിഎം

Read more

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. കെപിസിസി അധ്യക്ഷൻ എംഎം ഹസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ

Read more

ലജ്ജയുണ്ടെങ്കിൽ നടപടിയെടുക്കു; മുസഫർപുർ പീഡനത്തിൽ നിതീഷിനെതിരെ രാഹുൽ ഗാന്ധി

മുസാഫർപൂർ ശിശു സംരക്ഷണ കേന്ദ്രത്തിലെ ലൈഗിംക ചൂഷണ കേസിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിതീഷ് കുമാറിന് ലജ്ജയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി

Read more

കരുണാനിധിയെ രാഹുൽ ഗാന്ധി ആശുപത്രിയിൽ എത്തി സന്ദർശിച്ചു

ഗുരുതരാവസ്ഥിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഡിഎംകെ അധ്യക്ഷൻ എം കരുണാനിധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലെത്തിയാണ് രാഹുൽ കരുണാനിധിയെ കണ്ടത്. മകൻ

Read more

രാഹുൽ ആദ്യം കല്യാണം കഴിക്കട്ടെ; എന്നിട്ട് വേണമെങ്കിൽ കെട്ടിപ്പിടിക്കാമെന്ന് ബിജെപി നേതാവ്

ലോക്‌സഭയിലെ ആലിംഗന വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് നിഷികാന്ത് ദുബേ. രാഹുൽ ഗാന്ധി ആദ്യം വിവാഹിതനാകട്ടെ, എന്നിട്ട് വേണമെങ്കിൽ ഞങ്ങൾ ആലിംഗനം

Read more

ബിജെപി നേതാക്കൾ തന്നെക്കാണുമ്പോൾ പുറകോട്ട് പോകുന്നു; കെട്ടിപ്പിടിക്കുമോയെന്ന് പേടി

ലോക്‌സഭയിലെ ആലിംഗന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി നേതാക്കൾ ഇപ്പോൾ തന്നെ കാണുമ്പോൾ രണ്ടടി പിന്നോട്ടു പോകുകയാണെന്ന് രാഹുൽ പറഞ്ഞു. താൻ ആലിംഗനം

Read more

രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനമല്ല, ബിജെപിയുടെ പരാജയമാണ് പ്രധാനമെന്ന് കോൺഗ്രസ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുമായി കോൺഗ്രസ്. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാണിക്കണമെന്ന നിലപാടിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോയി.

Read more

വിശാല സഖ്യത്തിനൊരുങ്ങി കോൺഗ്രസ്; ചുമതല രാഹുൽ ഗാന്ധിക്ക് നൽകി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാജ്യത്ത് വിശാല മതേതര സഖ്യം രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. സഖ്യങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇന്ന് ചേർന്ന

Read more

ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് സോണിയ; കോൺഗ്രസ് ഇന്ത്യയുടെ ശബ്ദമെന്ന് രാഹുൽ

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. അധികാരം നഷ്ടപ്പെടുമെന്ന വെപ്രാളമാണ് മോദിക്ക്. ഇതാണ് ലോക്‌സഭയിൽ അദ്ദേഹത്തിന്റെ ആലങ്കാരിക പ്രസംഗത്തിൽ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയിലെ

Read more