വടകര കേരളത്തിലെ ശ്രദ്ധാകേന്ദ്രമാകുന്നു: പി ജയരാജനെ നേരിടാൻ യുഡിഎഫിന്റെ തുറുപ്പ് ചീട്ടായി കെ മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പി ജയരാജനെ സിപിഎം സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ തന്നെ വടകര കേരളത്തിലെ ശ്രദ്ധാകേന്ദ്രമാകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ നിർണയിച്ച്

Read more

സിപിഐ സ്ഥാനാർഥി പട്ടികയായി: തിരുവനന്തപുരം സി ദിവാകരൻ; പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഐ സ്ഥാനാർഥികളെ തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. സ്ഥാനാർഥി പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെട്ടിട്ടുണ്ട്.

Read more

ലീഗ് സ്ഥാനാർഥി പട്ടികയിൽ ധാരണ; കുഞ്ഞാലിക്കുട്ടിയും ഇടിയും വീണ്ടും മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയത്തിൽ ധാരണ. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും തന്നെ മത്സരിക്കും. ഇടിയെ മാറ്റി

Read more

2009 പൊതുതെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് പാർട്ടിക്കാരെന്ന് സിന്ധു ജോയി; ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും തോൽപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു

2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കാർ തന്നെ തോൽപ്പിക്കാൻ തന്ത്രം മെനഞ്ഞുവെന്ന് ആരോപിച്ച് സിന്ധു ജോയി. കെ വി തോമസിനെതിരായാണ് സിന്ധു ജോയി മത്സരിച്ചത്. അമിത പ്രതീക്ഷയില്ലാതെയാണ് പ്രചാരണത്തിന്

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മുസ്ലിം ലീഗ് ജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മുസ്ലിം ലീഗ് ജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മുസ്ലിം ലീഗ് പ്രതിധികളുണ്ടാകും.

Read more

കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു, സ്ഥാനാർഥിയാകാനില്ല: ഐഎം വിജയൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് ഫുട്‌ബോൾ താരം ഐഎം വിജയൻ. കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ച നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയ കാരനാകാൻ താത്പര്യമില്ല. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്.

Read more

കോഴിക്കോട് എംകെ രാഘവൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും; പ്രഖ്യാപിച്ചത് മുല്ലപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സിറ്റിംഗ് എംപി എംകെ രാഘവൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനമഹായാത്രക്കിടെ കൊടുവള്ളിയിലാണ് സ്ഥാനാർഥി

Read more