പ്രതാപകാലം ഓർമിപ്പിച്ച് വിൻഡീസ്; ബംഗ്ലാദേശിനെ വെറും 43 റൺസിന് എറിഞ്ഞിട്ടു

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ആദ്യ ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് വെറും 43 റൺസിന് പുറത്തായി. 18.4 ഓവറുകൾ മാത്രമാണ് ബംഗ്ലാ ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചുനിൽക്കാൻ

Read more