വിധിയിലെ തെറ്റ് എന്താണെന്ന് പറയു; ഹർജിക്കാരോട് സുപ്രീം കോടതി: വാദം തുടരുന്നു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിക്കുന്നു. പുന:പരിശോധന ഹർജികളിൽ നിന്നു കൊണ്ട് വാദം തുടരാൻ അഭിഭാഷകരോട് കോടതി നിർദേശിച്ചു. വിധിയിലെ പിശക്

Read more

പോലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ല; യഥാർഥ ഭക്തരിൽ നിന്ന് പരാതിയില്ലെന്നും സർക്കാർ

ശബരിമലയിൽ പോലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. യഥാർഥ ഭക്തരെ ബുദ്ധിമുട്ടുണ്ടാകുന്നില്ല. അതേസമയം നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാകുന്നത് അംഗീകരിക്കാനാകില്ല. ശബരിമലയിൽ അക്രമം കാണിച്ചവർക്ക് നേരെയാണ് പോലീസ്

Read more

കെ സുരേന്ദ്രനെ ഡിസംബർ ആറ് വരെ റിമാൻഡിൽ; സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസിലാണ് നടപടി

സന്നിധാനത്ത് 52കാരി ലളിതയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബർ 6 വരെ റിമാൻഡ് ചെയ്തു. ചിത്തിര ആട്ട വിശേഷദിവസം

Read more

സന്നിധാനത്ത് 52കാരി ആക്രമിക്കപ്പെട്ട സംഭവം: കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും

സന്നിധാനത്ത് 52കാരിയായ തീർഥാടകയെ ആക്രമിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. നിലവിൽ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര

Read more

പ്രതിഷേധം യുവതി പ്രവേശനത്തിനെതിരെ: നിലപാട് അറിയിച്ച് ശ്രീധരൻ പിള്ള

ശബരിമലയിൽ ബിജെപി നടത്തുന്ന സമരം യുവതി പ്രവേശനത്തിന് എതിരെയാണെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. സ്ത്രീ പ്രവേശനത്തിന് എതിരെയല്ല സമരം, യുവതി പ്രവേശനത്തിന്

Read more

കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല, മാപ്പെഴുതി നൽകിയിട്ടുമില്ല: സത്യം വ്യക്തമാക്കി പോലീസ്

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ വെച്ച് തടഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പോലീസ്. മന്ത്രിയുടെ വാഹനമല്ല പോലീസ് തടഞ്ഞത്. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് സംശയത്തിന്റെ പുറത്ത്

Read more

ശബരിമല വിഷയത്തിൽ ബിജെപി സർക്കുലറിനെ കുറിച്ച് അന്വേഷിക്കണമെന്ന് കോടതി; വരുന്നവരോട് സഞ്ചിയിൽ കരുതാൻ പറഞ്ഞ സാധനങ്ങൾ എന്താണ്

ശബരിമല വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ അന്വേഷണ വിധേയമാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതിയും. ബിജെപി പുറത്തിറക്കിയ സർക്കുലറിനെ കുറിച്ച് അന്വേഷിക്കണ്ടതല്ലേയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. കണ്ണൂരിൽ നിന്നിറങ്ങിയ സർക്കുലറിൽ

Read more

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. സുരേന്ദ്രനെ കൂടാതെ

Read more

ആശയസംവാദത്തിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നു; ശബരിമല തീർഥാടകരെ ബന്ദികളാക്കി സമരം നടത്തരുതെന്നും കോടിയേരി

കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് ബിജെപിയുടെ സമരമെങ്കിൽ തെരുവിലിറങ്ങി ആശയപ്രചാരണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരെയാണ് സമരമെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തണം. അല്ലാതെ ശബരിമലയിലേക്ക് പോകുന്ന ഭക്തരെ

Read more

ചവിട്ടി കടലിൽ ഇടാനുള്ള ബലമൊന്നും ആ കാലിനില്ല; എ എൻ രാധാകൃഷ്ണനെ പരിഹസിച്ച് മുഖ്യമന്ത്രി

തന്നെ ചവിട്ടി അറബിക്കടലിൽ ഇടുമെന്ന് അധരവ്യായാമം നടത്തിയ ബിജെപിയുടെ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ചവിട്ടി കടലിലിടാൻ

Read more