പിണറായിക്കൊപ്പം ശശി തരൂർ; വൈറലാകുന്ന സെൽഫിക്ക് പിന്നിലിതാണ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇന്നേറ്റവുമധികം വൈറലായ ചിത്രങ്ങളിലൊന്നായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റേത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള സെൽഫിയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച്

Read more

കേരളത്തിനായി സഹായം ചോദിക്കണം; തരൂരിന് ഐക്യരാഷ്ട്രസഭയിൽ പോകാൻ കോടതി അനുമതി

ശശി തരൂർ എംപിക്ക് ഐക്യരാഷ്ട്രസഭ സന്ദർശിക്കാൻ കോടതിയുടെ അനുമതി. സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസുമായി ബന്ധപ്പെട്ട് തരൂരിന് വിദേശയാത്ര നിഷേധിക്കപ്പെട്ടിരുന്നു. കേസ് പരിഗണിക്കുന്ന പട്യാല കോടതിയിൽ നിന്നാണ്

Read more

രാജ്യത്ത് മുസ്ലിങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന് ശശി തരൂർ; മതസൗഹാർദം തകർക്കാനുള്ള ശ്രമമെന്ന് ബിജെപി

രാജ്യത്തെ പലയിടങ്ങളിലും മുസ്ലിങ്ങളേക്കാൾ സുരക്ഷിതർ പശുക്കളാണെന്ന് ശശി തരൂർ എംപി. സാമൂദായിക സംഘർഷങ്ങൾ കുറയുന്നതായാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. പക്ഷേ യാഥാർഥ്യം ഇതിനെതിരാണെന്നും തരൂർ പറഞ്ഞു ട്വിറ്ററിലാണ്

Read more

രാജ്യത്ത് ബിജെപിയുടെ കിരാത വാഴ്ചയെന്ന് ശശി തരൂർ; ഭരണഘടനയെ തകർക്കാൻ നോക്കുന്നു

സ്വാമി അഗ്നിവേശിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഭരിക്കുന്ന പാർട്ടിയുടെ പേരിൽ രാജ്യത്താകമാനം നടക്കുന്ന കിരാത വാഴ്ച അംഗീകരിക്കാനാകില്ലെന്ന് തരൂർ ട്വിറ്ററിലൂടെ

Read more

ഹിന്ദു പാക്കിസ്ഥാൻ വിവാദം: തരൂർ ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി

വിവാദമായ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ ശശി തരൂരിനോട് ഹാജരാകാൻ കൊൽക്കത്ത ഹൈക്കോടതിയുടെ സമൻസ്. അടുത്ത 14ന് ഹാജരാകാനാണ് നിർദേശം. അഡ്വ. സുമിത് ചൗധരിയാണ് തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ

Read more

ഹിന്ദു പാക്കിസ്ഥാൻ പ്രയോഗം: നേതാക്കൾ വാക്കുകൾ മനസ്സിലാക്കി ഉപയോഗിക്കണമെന്ന് കോൺഗ്രസ്

ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പ്രയോഗത്തിൽ താക്കീതുമായി കോൺഗ്രസ് നേതൃത്വം. എല്ലാ നേതാക്കളും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ

Read more

ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ശശി തരൂർ

ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. 2019 പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്ന് തരൂർ പറഞ്ഞിരുന്നു.

Read more

സുനന്ദ പുഷ്‌കർ ആത്മഹത്യാ കേസിൽ ശശി തരൂരിന് സ്ഥിര ജാമ്യം

സുനന്ദ പുഷ്‌കർ ആത്മഹത്യാ കേസിൽ ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിന് ഡൽഹി പട്യാല ഹൗസ് കോടതി സ്ഥിരജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി തരൂരിന്

Read more