ശിവദാസിന്റെ മരണം വീഴ്ചയിൽ തുടയെല്ല് പൊട്ടി രക്തം വാർന്ന്: പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട ളാഹ വനത്തിൽ കണ്ടെത്തിയ ശബരിമല തീർഥാടകൻ ശിവദാസന്റെ മരണം തുടയെല്ല് പൊട്ടി രക്തം വാർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിലയ്ക്കിലെ പോലീസ് മർദനത്തിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന സംഘ്പരിവാറിന്റെ

Read more