ഗ്ലാമർ ലോകത്തേക്ക് ചുവടുവെച്ച് സുഹാന; വോഗിന്റെ കവർ ഗേളായി ഷാരുഖിന്റെ മകൾ

ഗ്ലാമർ ലോകത്തേക്ക് ചുവടുവെച്ച് കിംഗ് ഖാൻ ഷാരുഖിന്റെ മകൾ സുഹാന. ഫാഷൻ മാഗസിനായ വോഗിന്റെ കവൾ ഗേളായാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. പതിനെട്ടുകാരിയായ സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ടാണിത്. ഷാരുഖാണ്

Read more