9 റൺസിന് 3 വിക്കറ്റ്, പുറത്താകാതെ 51 റൺസ്; താരമായി ദ്രാവിഡിന്റെ മകൻ

സ്‌കൂൾ ക്രിക്കറ്റിൽ അവിസ്മരണീയ പ്രകടനവുമായി രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. അത്ഭുതപ്പെടുത്തുന്ന ഓൾ റൗണ്ട് പ്രകടനത്തിലൂടെയാണ് സമിത് കയ്യടി വാങ്ങിയത്. മല്യ അദിതി ഇന്റർനാഷണൽ സ്‌കൂളിന്

Read more