രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ. മുമ്പും സമാന പരാമർശങ്ങൾ നടത്തി വിവാദം വിളിച്ചുവരുത്തിയ ബിജെപി നേതാവാണ് സരോജ് പാണ്ഡെ

Read more