സാകിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ; ഇന്ത്യയുടെ ആവശ്യം തള്ളി

വിവാദ മതപ്രഭാഷകൻ സാകിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മലേഷ്യൻ

Read more