റൊണാൾഡോക്ക് പിന്നാലെ സിദാനും എത്തുമെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി യുവന്റസ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സിനദിൻ സിദാനെയും ടീമിലെത്തിക്കുമെന്ന വാർത്തകൾ തള്ളി യുവന്റസ്. സിദാനെ ടീമിലെത്തിക്കാൻ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യുവന്റസ് അറിയിക്കുന്നു

Read more