സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കള്ളപ്പണവും: അക്കൗണ്ടുകൾ മരവിപ്പിച്ചു

സീറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാടിനായി കള്ളപ്പണം ഉപയോഗിച്ചതായി കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് കള്ളപ്പണം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ഇടനിലക്കാരുടെയും ഇടപാടുകാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു

Read more