സ്മിത്തിന്റെയും വാർണറുടെയും വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ; അപ്പീൽ തള്ളി

പന്ത് ചുരുണ്ടൽ വിവാദത്തിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും തിരിച്ചടി. ഇരുവരെയും ടീമിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി.

Read more